വൈറലായ വൈറസിനെ തുരത്തിടാൻ
ചുറ്റുപാടുമെല്ലാം വൃത്തിയാക്ക്
പിന്നെ കൈകൾ നന്നായി സോപ്പ് തേച്ച് കഴികിടേണം.
നമ്മൾ വൈറസിനെ തുരത്തിടേണം
നമ്മൾ ലോക് ഡോൺ കാലം മാറ്റിടണം.
നമ്മൾ കൊറോണ എന്ന വൈറസിനെതുരത്തിടേണം
മഹാമാരിയെ ചെറുക്കുവാൻ
ഡോക്ടർമാരും നഴ്സുമാരും പോലീസുകാരും രക്ഷാപ്രവർത്തകരും
നമ്മുക്കു വേണ്ടി പോരാടിടുമ്പോൾ
എല്ലാവർക്കും വേണ്ടി അവരെ അനുസരിച്ചിടാം കൂട്ടരേ.
അകന്നു നിന്ന് മനസു കൊണ്ട്
ഒത്തു ചേരാം കൂട്ടരേ ..