ഗവ. ജെ ബി എസ് പുന്നപ്ര/അക്ഷരവൃക്ഷം/വണ്ടും പൂവും

Schoolwiki സംരംഭത്തിൽ നിന്ന്
12:54, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വണ്ടും പൂവും


പൂവേ പൂവേ തേൻ തരുമോ
നിന്നിൽ നിറയെ തേനില്ലേ?
വണ്ടേ വണ്ടേ തേൻ നുകരൂ
വയറു നിറയേ തേൻ നുകരൂ
പൂവേ നിറയെ തേൻകുടിച്ചു
ഇനി ഞാൻ തിരികെ പൊയ്‌ക്കോട്ടേ
വണ്ടേ വണ്ടേ പൊയ്‌ക്കോളൂ
നാളെ വീണ്ടും വരണേ നീ
നാളെ ഞാനിനി വരുമല്ലോ
നാളെ വീണ്ടും കാണാല്ലോ

 

കിരൺ.ആർ
1 B ഗവ.ജെ.ബി.എസ് പുന്നപ്ര
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത