ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. യു.പി.എസ്. പിറമാടം/അക്ഷരവൃക്ഷം/ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
12:16, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 28527 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ
<poem>

കേരളത്തിൽ പതിന്നാലു ജില്ലകളിലെല്ലാം തന്നെ

കൊറോണ പിടിച്ചു പോയി കൂട്ടുകാരേ

കാറും ബസും ഓട്ടോറിക്ഷേം വിമാനവും ട്റെയിനുമെല്ലാം

ഒന്നും ഓടുന്നില്ലല്ലോ എന്റെ കൂട്ടുകാരേ


കൊറോണയെ തുരത്തുവാൻ മാസ്ക്കും സാനിറ്റൈസറും

ഉപയോഗിക്കണം എന്റെ കൂട്ടുകാരേ

ഒരു മീറ്ററകലം പാലിച്ചുകൊണ്ടെല്ലാവരും

കൊറോണയെ നമുക്കിന്ന് പ്റതിരോധിക്കാം


<poem>
പാർവണ ദിനേശ്
2  ഗവ. യു.പി.എസ്. പിറമാടം
പിറവം ഉപജില്ല
എറണാകുളം 
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത