ഗവ. യു.പി.എസ്. പിറമാടം/അക്ഷരവൃക്ഷം/ കൊറോണ
കൊറോണ
കേരളത്തിൽ പതിന്നാലു ജില്ലകളിലെല്ലാം തന്നെ കൊറോണ പിടിച്ചു പോയി കൂട്ടുകാരേ കാറും ബസും ഓട്ടോറിക്ഷേം വിമാനവും ട്റെയിനുമെല്ലാം ഒന്നും ഓടുന്നില്ലല്ലോ എന്റെ കൂട്ടുകാരേ
ഉപയോഗിക്കണം എന്റെ കൂട്ടുകാരേ ഒരു മീറ്ററകലം പാലിച്ചുകൊണ്ടെല്ലാവർക്കും കൊറോണയെ നമുക്കിന്ന് പ്റതിരോധിക്കാം
|