സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
11:54, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- St. Thresias U. P. S. Konniyoor (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി

പ്രകൃതി എന്ന് കേൾക്കുമ്പോൾ തന്നെ ഹരിതത്താൽ വർണ്ണ മനോഹാരിതയുടെ ചിത്രമാണ് നമ്മുടെയെല്ലാം മനസ്സിൽ നിറഞ്ഞു വരുന്നത് കാറ്റ് പൂക്കളുടെ ഗന്ധം പക്ഷികളുടെ കലപില ശബ്ദം അതിനേക കാരണം മനുഷ്യൻ തന്നെയാണ് പ്രകൃതിയുടെ വരദാനത്തെ കൂടുതൽ ചൂഷണം ചെയ്ത് പരിസ്ഥിതി പ്രശ്നങ്ങൾ നിറക്കുകയാണ് മനുഷ്യൻ വായു മലിനീകരണം ശബ്ദമലിനീകരണം ജലമലിനീകരണം അങ്ങനെ ഓരോ പ്രകൃതി വിഭവങ്ങളെയും ചൂഷണം ചെയ്ത് പ്രകൃതിയെ വെറുമൊരു തരിശുഭൂമി ആക്കുകയാണ് ചെയ്യുന്നത് ഇനി വരുന്ന ഒരു തലമുറയ്ക്ക് ജീവിക്കാൻ പോലും കഴിയാത്ത അവസ്ഥയാണ് ഓരോ വൈവിധ്യമാർന്ന വിഭവങ്ങളാൽ സമൃദ്ധമായി നമ്മുടെ പ്രകൃതിയുടെ സന്തുലിതാവസ്ഥ തകിടം മറിഞ്ഞു കൊണ്ടിരിക്കുകയാണ് വനങ്ങളിൽ നിന്ന് അമിതമായ മരങ്ങൾ മുറിക്കുന്നതിലൂടെ വനനശീകരണം ഉണ്ടാക്കുന്നു മരങ്ങൾ മുറിക്കുന്നതിന് പകരം മരങ്ങളും ചെടികളും വെച്ചുപിടിപ്പിച്ചാൽ മഴ ഉണ്ടാകാനും മണ്ണൊലിപ്പ് തടയാൻ സാധിക്കുന്നു പ്രകൃതി കനിഞ്ഞു തന്ന അരുവികളും പുഴകളും മറ്റും നദീതടങ്ങളും മലിനീകരിക്കപ്പെടുമ്പോൾ ഓരോ ജീവ ഉറവയുമാണ് നഷ്ടപ്പെടുന്നതും വേനൽക്കാലത്ത് ജലക്ഷാമം ഉണ്ടാക്കുന്നു നാം പരമാവധി പ്രകൃതിവിഭവങ്ങളെ സംരക്ഷിച്ചാൽ നമ്മുടെ പരിസ്ഥിതി എന്ന് നിലനിൽക്കും ഓരോ മനുഷ്യൻ്റെ ഇടപെടലുകൾ കാരണം കൊച്ചു പ്രാണികൾ വന്യമൃഗങ്ങൾ ജന്തുജാലങ്ങൾ തുടങ്ങിയവയ്ക്ക് ഏക ആശ്രയമായിരുന്നു വ്യവസ്ഥയുടെ അവസാനത്തെ കാരണമാകുന്നു വിഭവങ്ങളും അമൂല്യമായ ഒന്നാണ് നാം നമ്മുടെ അമ്മയെ ഒന്നും ചെയ്യാറില്ലല്ലോ അതുപോലെയാണ് പ്രകൃതിയാകുന്ന അമ്മ നമുക്ക് ഓരോരുത്തർക്കും ആവശ്യമാണ് ആണ് നാം അറിഞ്ഞും അറിയാതെയും ഓരോ ഘടകവും പ്രയോജനമു ഉള്ളവയാണ് എന്തിനു പറയണം നാം ശ്വസിക്കുന്ന ഓക്സിജൻ ശ്വസിക്കുന്നത് സസ്യങ്ങളും മരങ്ങളും ഉള്ളതുകൊണ്ടാണ് ഓരോ പ്രകൃതിവിഭവങ്ങളും പ്രയോജനം ഉള്ളവയാണ് പ്രകൃതിയിൽ നിന്നും നമ്മുടെ വിശപ്പിനും ദാഹത്തിനും ജീവൻറെ നിലനിൽപ്പിനും ഒക്കെ നമുക്ക് ആവശ്യങ്ങൾ വരുമ്പോൾ നാം അവയെ ഉപയോഗത്താലുംചൂഷണത്താലും നശിപ്പിക്കുന്നു ഇനി അടുത്ത തലമുറക്ക് വേണ്ടി നാം പ്രകൃതിയെ സംരക്ഷിക്കുകയും മരങ്ങളും ചെടികളും നട്ടു വളർത്തി പരിസ്ഥിതി സംരക്ഷിക്കുകയും ചൂഷണം ചെയ്യുന്നതിനെ പറ്റി ചിന്തിക്കാതിരിക്കുക

നിത്യ. എം. സാമുവൽ
6 B സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം