ഗവ .യു.പി.എസ് .ചിറയിൻകീഴ്/അക്ഷരവൃക്ഷം/ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
11:33, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 281848 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രതിരോധം

മനുഷ്യജീവിതമാകെ തകർത്തിടും
ദുഷ്ട വൈറസിനെ തടയുവാനായി
മാസ്ക് ധരിച്ചീടാം, കൈകൾ കഴുകീടാം
പിന്നെ വ്യക്തിശുചിത്വവും പാലിച്ചീടാം
നിയന്ത്രണം നൽകിടും നിയമ ചട്ടങ്ങളും
നിയമപാലകരേയും അനുസരിക്കാം
കൊറോണ വൈറസിനെ തടയുവാനായ്
നമുക്കോരോരുത്തർക്കും പ്രവർത്തിച്ചീടാം
വിദ്യയിൽ കേമ രാം മാനവർ നമ്മൾ
വൈറസ് വ്യാപനം തടഞ്ഞിടേണം
വീട്ടിലിരിക്കാം, യാത്ര ഒഴിവാക്കാം
കൊവിഡ് പ്രതിരോധവും നേടാം
 

ബിനേഷ് ബി
5 എ ഗവ.യു പി സ്കൂൾ ചിറയിൻകീഴ്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത