കെ.സി.പി.എച്ച്.എസ്സ്.കാവശ്ശേരി/അക്ഷരവൃക്ഷം/ഇനി ശീലമാക്കണം ശുചിത്വം
ഇനി ശീലമാക്കണം ശുചിത്വം
ഒരു നാട്ടിൽ വലിയൊരു സ്കൂൾ ഉണ്ടായിരുന്നു. ആ സ്കൂളിൽ ഓരോ വിദ്യാർഥിയെയും അച്ചടക്കത്തോടെ കൊണ്ട് പോകുന്നതിനായി ചില ചിട്ടകൾ പാലിച്ചിരുന്നു .ആ ചിട്ടകൾ അനുസരിക്കാത്തവരെ അധ്യാപകർ ശിക്ഷിച്ചിരുന്നു. അങ്ങനെയിരിക്കെ നാലാം ക്ലാസ്സ് വിദ്യാർഥിയായ 'മുരളി ' ഒരു ദിവസം പ്രാർത്ഥന ചടങ്ങിൽ പങ്കെടുക്കാത്ത വിഷയം ക്ലാസ്സ് ലീഡറായ രവി അധ്യാപകനെ അറിയിച്ചു. അധ്യാപകനാവട്ടെ ചിട്ടകൾ പാലിക്കാത്തവരെ കടുത്ത ശിക്ഷ നൽകുകയും ചെയ്യും. എല്ലാ കുട്ടികളും മുരലിയെ ഇപപോൾ നിനക്കുള്ളത് കിട്ടും എന്നോർത്ത്, മുഖത്തു വന്ന ചിരി അമർത്തിപിടിച്ചു നോക്കി കൊണ്ടിരുന്നു. അവൻ നന്നായി പഠിക്കുന്ന വിദ്യാർഥിയായതുകൊണ്ട് തന്നെ ഒട്ടുമിക്ക കുട്ടികൾക്കും അവനെ ഇഷ്ടമല്ലായിരുന്നു.
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലത്തൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലത്തൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പാലക്കാട് ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ