ഗവ. എച്ച് എസ് എസ് ആനപ്പാറ/അക്ഷരവൃക്ഷം/കാത്തിരിപ്പ്
കാത്തിരിപ്പ്
ഒരു ദിവസം രാവിലെ മുറ്റത്തേക്ക് നോക്കിയപ്പോൾ ഒരു കിളി ചെടിയിൽ വന്ന് ഇരിക്കുന്നു.നോക്കിയപ്പോൾ അതിന്റെ ചുണ്ടിൽ ഒരു ചകിരി നാരുണ്ട്. നോക്കിയപ്പോൾ അത് സിറ്റൗട്ടിലെ ചെടിച്ചട്ടിയിൽ കൂട് വയ്ക്കുകയാണ്. രണ്ട് ദിവസം കഴിഞ്ഞപ്പോൾ അത് ഒരു മുട്ടയിട്ടു. ചുവന്ന പുള്ളികൾ ഉള്ള ഒരു കുഞ്ഞുമുട്ട .പിറ്റേന്ന് ഒരു മുട്ട കൂടി ഇട്ടു. കിളി അടയിരിക്കുകയാണെന്ന് അമ്മ പറഞ്ഞു. ഞങ്ങൾ പഴവും വെള്ളവും കൊടുക്കുന്നുണ്ട്.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- സുൽത്താൻ ബത്തേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- സുൽത്താൻ ബത്തേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- വയനാട് ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ