ജി. ഡി. എച്ച് എസ്സ് പിറവന്തൂർ

Schoolwiki സംരംഭത്തിൽ നിന്ന്
20:00, 1 ഫെബ്രുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GDHS Piravanthoor (സംവാദം | സംഭാവനകൾ)
ജി. ഡി. എച്ച് എസ്സ് പിറവന്തൂർ
വിലാസം
പിറവന്തൂര്‍

പുനലൂര്‍ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപുനലൂര്‍
വിദ്യാഭ്യാസ ജില്ല പുനലൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
01-02-2010GDHS Piravanthoor




പുനലുര്‍ നഗരത്തില്‍ നിന്ന് 10 കി.മീ അകലെ വാഴത്തോപ്പ് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ്' വിദ്യാലയമാണ് 1964-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം == 1. 1964 ജൂണീല്‍ ഒരു ഹൈസ്ക്കൂള്‍ എന്ന നിലയില്‍ ഗുരുദേവന്റെ നാമത്തില്‍ ഉണ്ണീമഅംഗലത്ത് വീട്ടില്‍ ശ്രീ കേശവന്‍ കുഞ്ഞുകുഞ്ഞിനാല്‍ സ്ഥാപിതമായത്. . ശ്രീ. വിഷ്ണു നമ്പൂതിരി ആദ്യ പ്രധാന അദ്ധ്യാപകന്‍.1968-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ കമ്പ്യൂട്ടര്‍ ലാബ് പ്രവര്‍ത്തനമാരംഭിച്ചു. ഭൗതികസൗകര്യങ്ങള്‍

2 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 13 ക്ലാസ് മുറികളും. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളികല്‍ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ലാബില്‍ ഏകദേശം 10 കമ്പ്യൂട്ടറുകളുണ്ട്.ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

ഭൗതികസൗകര്യങ്ങള്‍

2 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളും. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളില്‍ 1 കമ്പ്യൂട്ടര്‍ ലാബുണ്ട്. ഏകദേശം 8 കമ്പ്യൂട്ടറുകളുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : , ശ്രീ. വിഷ്ണു നമ്പൂതിരി ശ്രീമതി. എസ്സ്. സുമംഗലാമ്മ, ശ്രീ. കെ.എം. കോരുത്, ശ്രീ, റ്റീ. ആര്‍. രാജേന്ദ്രന്‍, ശ്രീ, വി.എന്‍. വാസുദേവന്‍ പിള്ള , ശ്രീമതി ഇന്ദിരാ ഭായി, ശ്രീമതി പീ. രാധ,

നിലവിലുള്ള അദ്ധ്യാപകര്‍ :- കോമള. എന്‍, ബാബു രാജ്. വി.വി, ലവ് ലി തോമസ്, ശ്രീലത. കെ.എന്‍, എബ്രഹാം ജോര്‍ജ്ജ്, രാജേന്ദ്രന്‍ നായര്‍. സി, രെമാ ദേവി. എല്‍, ദീപ. വി, സുഗദാനന്ദന്‍. ബി, ഷെബി. വൈ, ലിസി ജോര്‍ജ്ജ്, ലീന പ്രഭാകരന്‍, പ്രിയ ധര്‍മ്മന്‍, മധു. ബി, ശ്രീലത. കെ,

ഓഫീസ് സ്റ്റാഫ് ഹരികുമാര്‍. ര്‍, അനില്‍കുമാര്‍. എ.ല്‍, ജയന്‍. പി, വിനേഷ്. ജീ

മാനേജ്മെന്റ്

<

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ ഇമേജറി ©2009 DigitalGlobe, Cnes/Spot Image, GeoEye, മാപ്പ് ഡാറ്റ ©2009 Europa Technologies - ഉപയോഗ നിബന്ധനകള്‍ <googlemap version="0.9" lat="9.087689" lon="76.904297" zoom="13"> 9.067119, 76.903198, GDHS, Piravanthoor GDHS, Piravanthoor </googlemap>

   * പുനലൂരില്‍ നിന്ന് 10 കി.മീ അകലെ പത്തനാപുരം റൂട്ടില്‍ വാഴത്തോപ്പ് എന്ന സ്തലത്ത് സ്ക്കൂള്‍ നില നില്‍ക്കുന്നു.