സി ബി എം എച്ച് എസ് നൂറനാട്/അക്ഷരവൃക്ഷം/സ്വപ്നം

Schoolwiki സംരംഭത്തിൽ നിന്ന്
15:27, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36037alappuzha (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= സ്വപ്നം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സ്വപ്നം

ഇന്നലെ ഞാനൊര‍ു സ്വപ്നം -
 കണ്ട‍ു
ആ സ്വപ്‍നത്തിൽ ഞാൻ -
 പറന്ന‍ു നടന്ന‍ു
ഇന്ന് ഞാനൊരു സ്വപ്‍നം കണ്ട‍ു
ആ സ്വപ്‍നത്തിൽ ഞാൻ - വന്യമ‍ൃഗങ്ങള‍ുടെ ഇരയായി- തീർന്ന‍ു
അമ്മയില്ല അച്ഛനില്ല ക‍ൂട്ട‍ുകാരാര‍ും ക‍ൂടെയില്ല
ഓർമ്മയ‍ുണ്ട് - എനിക്കോർമ്മയ‍ുണ്ട്
സ്‍ക‍ൂളിലെ കളിചിരികൾ -
എനിക്കോർമ്മയ‍ുണ്ട്
സ്വപ്‍നത്തിൽ നിന്ന‍ു ഞാൻ -
ഞെട്ടിയ‍ുണർന്ന‍ു
അമ്മ തന്ന‍ുടെ വാത്സല്യ-
 തലോടലാൽ
പ‍ുണർന്ന‍ു എന്നെ......

ആദിത്യൻ എസ് കെ
8 K സി ബി എം ഹൈസ്കൂൾ, നൂറനാട്
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത