ഞെക്ലി എൽ പി സ്കൂൾ ഞെക്ലി/അക്ഷരവൃക്ഷം/വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
14:55, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1227 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൈറസ് ‌

ഇന്നലെ വന്നൊരു കൊറോണ വൈറസ്
ഇന്നിതു നമ്മുടെ പേടി സ്വപ്നം
ചുമയും പനിയും ചർദ്ദിയുമയ്യ
ജലദോഷം പിന്നെ തലവേദന
ചൈനയിൽ നിന്നും വന്നൊരു വൈറസ്
കൊറോണ എന്ന ഭീകര വൈറസ്

അമൻ.എം.രാജേഷ്
1-ബി ‍‌ഞെക്ലി എ എൽ പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത