Login (English) Help
ഇന്നലെ വന്നൊരു കൊറോണ വൈറസ് ഇന്നിതു നമ്മുടെ പേടി സ്വപ്നം ചുമയും പനിയും ചർദ്ദിയുമയ്യ ജലദോഷം പിന്നെ തലവേദന ചൈനയിൽ നിന്നും വന്നൊരു വൈറസ് കൊറോണ എന്ന ഭീകര വൈറസ്
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത