ഗവ. എൽ. പി. എസ്സ്. നാവായിക്കുളം/അക്ഷരവൃക്ഷം/പ്രകൃതിക്കായ്

Schoolwiki സംരംഭത്തിൽ നിന്ന്
14:37, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpsnavaikulam (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= പ്രകൃതിക്കായ് <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതിക്കായ്


ശുചിത്വം പാലിക്കാം
നമുക്ക് ശുചിത്വം പാലിക്കാം
പ്രകൃതിയെ അണുവിമുക്തമാക്കാം
നമുക്ക് അണുവിമുക്തമാക്കാം
ഭൂമിയിൽ നിന്ന് പ്ലാസ്റ്റിക് ചവറുകൾ മാറ്റാം
നമുക്ക് പ്ലാസ്റ്റിക് ചവറുകൾ മാറ്റാം
നമ്മുടെ അമ്മയാം പ്രകൃതിയെ രക്ഷിക്കാം
നമുക്ക് രക്ഷിക്കാം.

 

റൂബിയ എഫ് ഷാജി
4 B ഗവ. എൽ. പി. എസ്സ്. നാവായിക്കുളം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത