ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. യൂ.പി.എസ്.നേമം/അക്ഷരവൃക്ഷം/ അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
13:05, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nemomups (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവനം

എന്തിനീ പേടി, എന്തിനീ ഭീതി ?
ഒന്നായി കൈകോർക്കാം , പോരാടിടാം ..
പ്രതിരോധം കരുതലാക്കീടാം.
പേടിയേയും ഭീതിയേയും തച്ചുടച്ചീടാം.
ജീവിതമാകുന്ന തോണിയിൽ നമുക്ക് ഒന്നായി തുഴയാം.
ഈ രോഗമാം പേമാരിയെ ഒന്നിച്ച് നേരിടാം.
ഒന്നിച്ച് വിജയം വരിക്കാം.
പടരാതെ കാത്തിടാം... പോരാടിടാം .
ഇനി അതിജീവനത്തിൻ നാളുകൾ മാത്രം.
വരൂ, ഒന്നായ് കൈ കോർക്കാം പോരാടിടാം .

വർഷ . S. നായർ
7C ഗവ.യു.പി.എസ്.നേമം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത