Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം
വൈറസാണ് കൂട്ടരേ
കൊറോണയാണ് കൂട്ടരേ
ദൃഷ്ടിയിൽ പെടാത്തൊരു
ഭീകരനാ കൂട്ടരേ
ചെറുത്തിടാം തുരത്തിടാം
കോവിഡിനേ കൂട്ടരേ
മാസ്കുകൾ ധരിച്ചിടാം
പരസ്പരം അകന്നിടാം
ഹസ്തദാനം നിർത്തിടാം
കൂപ്പുകൈകൾ കാട്ടിടാം
സാനിറ്റയ്സർ വാങ്ങിടാം
കൈകളൊക്കെ കഴുകിടാം
കണ്ണിലെയും വായിലെയും
സ്പർശനം ഒഴിവാക്കിടാം
അധികാരികൾ തൻ വാക്കുകൾ
കേട്ടിടാം പാലിച്ചിടാം ആതുര സേവകരെ
തൊഴുതിടാം നമിച്ചിടാം
ചെറുത്തിടാം തുരത്തിടാം
പൊരുതിടാം ജയിച്ചിടാം
|