ജി.എഫ്.യു.പി.എസ് കടപ്പുറം/അക്ഷരവൃക്ഷം/ ശുചിത്വം
ശുചിത്വം കൈകൾ രണ്ടും നന്നായി കഴുകണം നമ്മുടെ നാടിനെ സംരക്ഷിക്കണം ഒഴിവാക്കിടാം സ്നേഹ സന്ദർശനം ഒഴിവാക്കിടാം ഹസ്തദാനവും അൽപ്പകാലം നാം അകന്നിരുന്നാലും പരിഭവിക്കേണ്ട പിണങ്ങിടേണ്ട. ആരോഗ്യരക്ഷക്ക് നൽകുന്ന നിർദേശങ്ങൾ പാലിച്ചിടാം ആശ്വാസമേകുന്ന വാർത്ത കേൾക്കാൻ. ശുചിത്വ ബോധത്തോടെ മുന്നേറിടാം ഈ ലോക നന്മയ്ക്കുവേണ്ടി
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചാവക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തൃശൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തൃശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചാവക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തൃശൂർ ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ