ജി.എഫ്.യു.പി.എസ് കടപ്പുറം/അക്ഷരവൃക്ഷം/ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

കൈകൾ രണ്ടും നന്നായി കഴുകണം              
നമ്മുടെ നാടിനെ സംരക്ഷിക്കണം         
ഒഴിവാക്കിടാം സ്നേഹ സന്ദർശനം             
ഒഴിവാക്കിടാം ഹസ്തദാനവും                
അൽപ്പകാലം നാം അകന്നിരുന്നാലും     
പരിഭവിക്കേണ്ട പിണങ്ങിടേണ്ട.       
ആരോഗ്യരക്ഷക്ക്  നൽകുന്ന                
നിർദേശങ്ങൾ പാലിച്ചിടാം              
ആശ്വാസമേകുന്ന വാർത്ത കേൾക്കാൻ.      
ശുചിത്വ ബോധത്തോടെ മുന്നേറിടാം                     
ഈ ലോക നന്മയ്ക്കുവേണ്ടി

ലൈബ ബുഹാരി
1A ജി എഫ് യു പി എസ് കടപ്പുറം
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത