ജി ടി എസ് താന്നിമൂട്/അക്ഷരവൃക്ഷം/രോഗങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
17:10, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gtsthannimoodu (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= രോഗങ്ങൾ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രോഗങ്ങൾ

പല പല രോഗങ്ങൾ
പല പല പേരിൽ
ഒരോ കാലവും വന്നു ചേരുന്നു
ചിലതിനു മരുന്നുകൾ കണ്ടു പിടിക്കുന്നു
ചിലതിനു പ്രതിരോധ മരുന്നുകളും
മനുഷ്യനു വൃത്തിയും പരിസര ശുദ്ധിയും
പാടേ മറന്ന പ്രവർത്തികളും
ആഹാരത്തിലോ നിയന്ത്രണമില്ല
കഴിക്കുന്നതൊക്കെയും വിഷമയവും
നമ്മളായ് വരുത്തി വയ്ക്കുന്ന രോഗങ്ങൾ
പഴി പറയുന്നത് മറ്റുള്ളവരേയും
ബാക്കി പകുതി നമ്മേ സൃഷ്ടിച്ച
ലോക സൃഷ്ടാവായ ഈശ്വരനും ...
 

ആതുൽ. ആർ
ക്ലാസ്സ് : 2 - A ജി.റ്റി.എൽ.പി.എസ്സ്.താന്നിമുട്
പാലോട് ഉപജില്ല
തി‍രുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത