ജി.എൽ.പി.എസ്.പൂത്തന്നൂർ/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
15:30, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glps poothanur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവനം

അതിജീവനം

കോവിഡ് പടര‍ുന്ന‍ു
നേരിടാം നമ‍ുക്ക‍ും
വിപത്തായ് മാറിടാതെ
കര‍ുതലോടെ മ‍ുന്നേറി
വിജയം വരിക്കാം നമ‍ുക്ക്
ത‍ുടരട്ടെ ഈ അതിജീവനം
ഒര‍ുമയോടെ ഭീതിയകന്ന്
പൊര‍ുതാം നമ‍ുക്കൊര‍ുമിച്ച്

സിധ.
2 A ജി.എൽ.പി.എസ്.പ‍ൂതന‍ൂർ
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത