ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/വിട പറയ‌ുമ്പോൾ

Schoolwiki സംരംഭത്തിൽ നിന്ന്
23:15, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

‌<

വിട പറയ‌ുമ്പോൾ

കാലത്തിന്റെ കയ്യൊപ്പ‌ുകൾ നമ്മൾ

വിട പറയ‌ുന്ന സ‌ുഹ‌ൃത്ത‌ുക്കൾ നമ്മൾ

വാടാത്ത പ‌ൂമൊട്ട‌ുകൾ നമ്മൾ

പിരിയില്ല ഒരിയ്‌ക്കല‌ും നമ്മൾ

കലാലയ മ‌ുറ്റത്ത് പാറിപ്പറന്ന

പക്ഷിക്ക‌ൂട്ടങ്ങൾ നമ്മൾ

നാളെ കലാലയത്തിൻ

അഭിമാനമാണ് നമ്മൾ

ഭാരതമെന്ന പ‌ൂവിന്റെ പ‌ൂമൊട്ട‌ുകൾ നമ്മൾ

മലയാള നാടിന്റെ ഭാവി വാഗ്‌ദാനങ്ങൾ നമ്മൾ

ക‌ൂടൊഴിയ‌ുന്ന ചിത്രശലഭങ്ങൾ നമ്മൾ

പടിയിറങ്ങ‌ുന്ന സ‌ുഹ‌ൃത്ത‌ുക്കൾ നമ്മൾ.....

അഹല്യ ക‌ൃഷ്‌ണ എൻ എ
10 D ഗവ.എച്ച് എസ് എസ് മാരായമുട്ടം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത