ഗവ.എച്ച് .എസ്.എസ്.പാല/അക്ഷരവൃക്ഷം/ഇരുട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
22:22, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pkgmohan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഇരുട്ട്

ഇരുളിന്റെ നിഗൂഢത എന്നെ അറിയാതെ ഭയപ്പെടുത്തി. നായ്ക്കളുടെ കുരയും, മൂങ്ങയുടെ മൂളലും, പ്രേത പിശാശുക്കളുടെ വരവും എന്നെ കൂടുതൽ പരിഭ്രാന്തനാക്കി. അറിയാതെതന്നെ ഇരുട്ടിന്റെ മൂകത എന്നെ കീഴടക്കി. ഒന്നും പറയാനാകാതെ നിശബ്ദത എന്റെ നാവിനെ അടക്കി. അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു. ഏതോ ഇരുട്ടിൽ ഞാൻ സ്വയം മൃത തുല്യനാകുകയാണോ.... അറിയില്ല പക്ഷെ ഈ ഇരുട്ട് എന്നെ കൊല്ലാക്കൊലചെയ്യുകയാണ്.
 

ഗോപിക
9 C ജി എച്ച് എസ് എസ് പാല
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ