ഉള്ളടക്കത്തിലേക്ക് പോവുക

മിടാവിലോട് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
21:51, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mlps (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

കൊറോണ തൻ കൈയ്യിലായി പിടക്കുന്നു മനുഷ്യൻ തൻ- ജീവനും സുരക്ഷയും നാടിൻ തൻ രക്ഷയും കൊറോണ എന്ന മാരി വന്നു വിദച്ചൊരീ- തകർച്ചയും ഒത്തുച്ചേർന്നുനിന്നു, നേരിടാമീ മാരിയേ നമേമവരും തകർക്കണം, തകർക്കണം കൊറോണ എന്ന മാരിയേ ഒത്തുചേർന്നു നിന്നിടാം ഒരുമയോടെ നേരിടാം -ശ്രീഹരി.പി.വി

ശ്രീഹരി.പി.വി
4 മിടാവിലോട് എൽ പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത