ജി.എച്ച്.എസ്. കാലിച്ചാനടുക്കം/അക്ഷരവൃക്ഷം/ പരിസ്ഥിതി ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
20:06, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി ശുചിത്വം


നല്ല ആരോഗ്യത്തോടെ വളരെണമെങ്കിൽ നമ്മുടെ പരിസരം വൃത്തിയുള്ളതായിരിക്കണം വ്യത്തിയില്ലാത്തിടങ്ങളിലാണ് കാതുക് ,ഈച്ച, എലി ഇത്തരം ജീവികളാണ് പല രോഗങ്ങളും പരത്തുന്നത് ' കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് കൊതുക് മുട്ടയിട്ടു പെരുകുന്നത്. മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങൾ പൂർണ്ണ വളർച്ചയെത്താൻ എട്ടുദിവസമെടുക്കും. മനുഷ്യന്റെ രക്തം കുടിക്കുന്ന കൊതുകുകൾ നിരവധി രോഗങ്ങൾ പരത്തുന്നു. മലേറിയ, ഡെങ്കിപ്പനി, ചിക്കുൻഗുനിയ തുടങ്ങിയവയാണ് കൊതുക് പരത്തുന്ന രോഗങ്ങൾ ' നമ്മുടെ ചുറ്റുപാടുകളിൽ കാണുന്ന ഒരു ചെറുപ്രാണി യാ ണ് ഈച്ച' മലിനമായ സ്ഥലങ്ങളിലും ചീത്ത വസ്തുക്കളിലും ഈ ജീവിയെ കാണാം മധുര മുള്ളതും തുറന്നു വച്ചിരിക്കുന്നതുമായ ആഹാരസാധനങ്ങളിൽ ഈച്ച വന്നിരിക്കും. വയറിളക്കം, കോളറ തുടങ്ങിയ രോഗങ്ങൾ പരത്തുന്നത് ഈ ചെറു ജീവിയാണ്. തട്ടിൻപുറത്തും ചെറു മാളങ്ങളിലും എലിലെ കാണുന്നു 'കണ്ണിൽ കണ്ടതെക്കെ ഈ വിരുതൻ കരണ്ട് മുറിച്ച് നശിപ്പിക്കും. അടുക്കളയിലെയും കലവറയിലെയും ഭക്ഷണ സാധനങ്ങൾ തേടി എലി എത്തും.എലിയുടെ വിസർജ്യങ്ങൾ ക്ഷണസാധനങ്ങളിൽ വീഴുക വഴി പല വിധ രോഗങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. എലിപ്പനി' പ്ലേഗ് തുടങ്ങിയ രോഗങ്ങൾ പരത്തുന്നത് എലിയാണ്


അഭിരാജ്
3 എ ജി.എച്ച്.എസ്. കാലിച്ചാനടുക്കം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം