എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/അക്ഷരവൃക്ഷം/മരം എന്നോട് പറഞ്ഞത്

Schoolwiki സംരംഭത്തിൽ നിന്ന്
19:26, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മരം എന്നോട് പറഞ്ഞത്

ഒരു വിത്തായിരുന്ന എന്നെ
മഴയായി നീ തഴുകിയുണർത്തി
ഞാൻ വളർന്നുകൊണ്ടിരുന്നപ്പോൾ
നീ ഈ മണ്ണിൽ പിച്ചവെച്ചു നടന്നു
ചില സമയങ്ങളിൽ ഞാൻ അറിഞ്ഞു
ഞാൻ നിനക്ക് ഒരു തണലാണെന്നു
സമ്മാനമീ ആദ്യഫലം
ഞാൻ നിനക്കായി മാറ്റിവച്ചു
അവസാനം നീ വളർന്നപ്പോൾ
നിൻ കൈയുയർന്നു
എന്നെ മുറിച്ചു മാറ്റുവാനായി

ഷാനി . കെ. റ്റി
9 ബി എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത