എസ്.എൻ.വി.എൽ.പി.എസ് ചെമ്മരുതി./അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

പോരാടാം കൂട്ടുകാരെ

കൊറോണ വൈറസിനെതിരെ

പ്രതിരോധിക്കാം വീട്ടിലിരുന്നു

നമ്മുടെ നാടിൻ രക്ഷക്കായി

സോപ്പും വെള്ളവും ഉപയോഗിച്ച്

കൈകൾ നന്നായി കഴുകീടാം

അകലത്തായ് ഇരുന്നീടാം

മനസ്സുകൾ ഒന്നായി ചേർന്നിടാം

പ്രാർഥനയോടെ കഴിഞ്ഞിടാം

നാളെ തെളിയും നന്മയ്ക്കായി.

കൈലാസ് എസ് എസ്
3 എ എസ്.എൻ.വി.എൽ.പി.എസ് ചെമ്മരുതി
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത