ഗവ. എൽ പി എസ് തോന്നയ്ക്കൽ/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം

മഹാമാരിയെ തുരത്തുക കൂട്ടരെ
മഹാമാരിയെ തുരത്തുക കൂട്ടരെ
വീട്ടിലിരിക്കുക കൂട്ടരെ
 മഹാമാരിയെ തുരത്താം കൂട്ടരെ
ആശുപത്രിയിൽ പോകുമ്പോഴും
പൊതുസ്ഥലങ്ങളിൽ പോകുമ്പോഴും
മാസ്ക് ധരിക്കുക കൂട്ടരെ
പുറത്തു പോയി വരുമ്പോൾ
ഹാൻഡ് വാഷിട്ട് കൈ കഴുകുക കൂട്ടരെ
 മഹാമാരിയെ തുരത്തുക കൂട്ടരെ
ഒത്തൊരിമിച്ച് കൊറോണയുടെ
ചങ്ങല പൊട്ടിക്കാം കൂട്ടരെ.
 

ശ്രദ്ധ ആർ എസ്
3 C ഗവ. എൽ പി എസ് തോന്നക്കൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത