എ ബി വി എച്ച് എസ് എസ്, മുഹമ്മ/അക്ഷരവൃക്ഷം/പ്രളയം തന്ന കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
14:45, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34016 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രളയം തന്ന കേരളം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രളയം തന്ന കേരളം

മരതകപട്ടു മാറിലാണിഞ്ഞൊരു
മാമല തിങ്കളാം കേരളമേ
വലയം ചെയ്തൊഴുകുന്ന
പ്രളയ ജലത്തിലായ്
മുങ്ങിയും താഴ്‌ന്നതും
എന്തിനായ് നീ .........
പൊന്നു വിളയുന്ന നാടല്ലേ
ദൈവത്തിൻ സ്വന്തം നാടല്ലേ
എന്തിനെന്ന് ഓതുക ഞങ്ങളോട്
അതും മാവേലി മന്നന്റെ മക്കളോട്

 

ശിവപ്രീയ
8 B എ ബി വി എച്ച് എസ് എസ്, മുഹമ്മ
ചേർത്തല ഉപജില്ല
ആലപ്പുഴ,
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത