ലൂഥറൻ എൽ. പി. എസ് മൈലക്കര/അക്ഷരവൃക്ഷം/പരിസരവും ശുചിത്വവും

Schoolwiki സംരംഭത്തിൽ നിന്ന്
പരിസരവും ശുചിത്വവും

പുഴയിലെ വെളളം നന്നായാൽ
വഴികൾ നല്ല വെടിപ്പായാൽ
എല്ലാപേർക്കും സന്തോഷം
എങ്ങും വന്നീടും ആരോഗ‍്യം
ചപ്പുകൾ ചുററും നിറയുമ്പോൾ
ചവറുകൾ എങ്ങും ചിതറുമ്പോൾ
എലിയും കൊതുകും പെരുകീടും
പല പല രോഗം വന്നീടും
മലപോൽ ചവറുകൾ നിറയാതെ
മാലിന്യങ്ങൾചിതറാതെ
നാടും വീടും ശുചിയായ് നാം
സൂക്ഷിച്ചീടാൻ ശ്രദ്ധിക്കാം
 

അനഘ.എ.എൽ.
2 ലൂഥറൻ എൽ. പി. എസ് മൈലക്കര
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത