ജിഎൽപിഎസ് കീക്കാംകോട്ട്/അക്ഷരവൃക്ഷം/ പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
23:05, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതി | color= 5 }} <poem> <center> ആദികേശ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി
 


ആദികേശ്
പ്രകൃതി
എത്ര മനോഹരമാണി പ്രകൃതി
കരയും കായലും മലകളും പുഴകളും
പുക്കളും പുഴുക്കളും മ്യഗങ്ങളും
പക്ഷിയും മനുഷ്യനും
ഒന്നായി വാഴുന്ന പ്രകൃതി
ദൈവം തന്നൊരി പ്രകൃതി
മനുഷ്യന്റെ വികൃതിയാൽ എല്ലാം
നശിച്ചൊരു പ്രകൃതി
ഒന്നായി ശ്രമിച്ചിടാം വീണ്ടുമീ പ്രകൃതിയെ
മനോഹരമാക്കിടാം കൂട്ടുകാരേ
വലിച്ചെറിഞ്ഞിടല്ലേ മാലിന്യങ്ങൾ
മുറിച്ചു മാറ്റരുതേ വൻമരങ്ങൾ
മാന്തിക്കളയല്ലേ വൻമലകൾ
മണലൂറ്റി കൊല്ലല്ലേ പുഴകളേയും
ഒന്നായി നിന്നിടാം കൈ കോർത്തിടാം
നമ്മുടെ ഭൂമിക്കായി പ്രാർത്ഥിച്ചിടാം

ആദികേശ് .എ
2 A ജിഎൽപിഎസ് കീക്കാംകോട്ട്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 14/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]