ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എൽ.പി.എസ്. കുളപ്പട/അക്ഷരവൃക്ഷം/നൻമമരം

Schoolwiki സംരംഭത്തിൽ നിന്ന്
22:36, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42541 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നൻമമരം | color=2 }} <center> <poem> താരും...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നൻമമരം

താരും തളിരും ചൂടും വൻമരം
മാനംമുട്ടെ നിൽക്കുന്നു
മരമേകുന്ന കായും കനിയും
പൊരിയും വയറിന് അമൃതം
തണലും കുളിരും നൽകും മരമോ
തളരുന്നോർക്കൊരു താങ്ങാകും
അന്തിയുറങ്ങാൻ പാറിനടക്കും
കിളികൾക്കതൊരു കൂടാകും.
 

കാശിനാഥ് എ.ആർ.
1 A ഗവ. എൽ.പി.എസ്. കുളപ്പട
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത