കൊറോണ എന്നൊരു രോഗാണു രോഗവുമായി വരുന്നുണ്ടേ സോപ്പും വെള്ളവുമായിട്ട് കൈകൾ നന്നായ് കഴുകേണം ശുചിത്വം നന്നായ് പാലിച്ചാൽ അകറ്റി നിർത്താം രോഗത്തെ