ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.എൽ പി എസ് ഇളമ്പ/അക്ഷരവൃക്ഷം/അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
15:49, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42307 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അമ്മ<!-- തലക്കെട്ട് - സമചിഹ്നത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അമ്മ


പത്തുമാസം നൊന്തുപെറ്റമ്മയെന്നെ വളർത്തി
രാവെന്നും പകലെന്നും ഇല്ലാതെ
ബുദ്ധിമുട്ടി അമ്മ എന്നെ വളർത്തി
അമ്മതൻ കഷ്ടപ്പാടുകൾ എന്നിൽ
ജീവിതമെന്തന്നഭ്യസിപ്പിച്ചു
അമ്മതൻ വാത്സല്യമെന്നിൽ
കരുണയായി പൊഴിഞ്ഞു
അമ്മതൻ മാതൃത്വമെന്നിൽ
സ്നേഹമെന്തന്നഭ്യസിപ്പിച്ചു
അമ്മയെന്നെ നേരിന്റെ നേർവഴി
യെന്തെന്നറിയിച്ചു
മറ്റുള്ളവർ ചെയ്യുന്ന ചെറുകുറ്റങ്ങൾ
പൊറുക്കുവാനമ്മ പഠിപ്പിച്ചു


 

അനിലക്ഷ്മി
3 A ഗവ.എൽ പി എസ് ഇളമ്പ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത