ഗവ. യു പി എസ് കണിയാപുരം/അക്ഷരവൃക്ഷം/ വ്യക്തിശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
13:56, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43450 (സംവാദം | സംഭാവനകൾ) ('*[[{{PAGENAME}}/Mother Earth | Mother Earth ]]{{BoxTop1 | തലക്കെട്ട്='''പ്രാണരക്ഷ''...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രാണരക്ഷ


കൊറോണ എന്നൊരു വ്യാധി പടർന്നു
ലോകം മുഴുവ൯ ഭീതി പരന്നു
പ്രളയം പാതി വിഴുങ്ങിയ മണ്ണിൽ
ജീവനെടുക്കാ൯ വന്നൊരു വ്യാധ
പാലിക്കാതെ നടന്നെന്നാലോ
മരണം സുനിശ്ചിതം എന്നതുതന്നെ
ഞൊടിനേരത്താൽ രോഗമകറ്റും
സിദ്ധൻമാരും ഓടിയകന്നേ

 

അദൃശ്യ ശ്യാം
4 E ഗവ യു.പി.എസ് കണിയാപുരം
കണിയാപുരം ഉപജില്ല
തീരുവന്തപുരംചെരിച്ചുള്ള എഴുത്ത്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത