അകവൂർ എച്ച്.എസ്.ശ്രീമുലനഗരം

Schoolwiki സംരംഭത്തിൽ നിന്ന്
അകവൂർ എച്ച്.എസ്.ശ്രീമുലനഗരം
വിലാസം
എറണാകുളം

എറണാകുളം ജില്ല
സ്ഥാപിതം15 - 05 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
18-01-2010Akavoorhssreemoolanagaram



== ആമുഖം =ശ്രീശക്ഗരാചാരൃരുടെ ജന്മസ്ഥാനമായ കാലടിക്കടുത്ത് കാഞ്ഞുര് ഗ്രാമപ‍ഞ്ചായത്തിലെ വെള്ളാരപ്പിള്ളി ഗ്രാമത്തില് വിദൃാൃഭ്രാസവിഷയത്തില് ശ്രദ്ധാലുവും ആയിരുന്ന അകവുര് കൃഷ്ണ൯ നബുതിരിപ്പാടിനാല് 1947ല് സ്ഥാപിക്കപ്പെട്ടതാണ് ശ്രീമുലനഗരം അകവു൪ ഹൈസ്ക്കുള്. തുടക്കത്തില് സംസ്കൃതം up സ്കുള് ആയിരുന്ന ഈ സ്ഥാപനം പിന്നിട് ഹൈസ്ക്കുളാക്കി ഉയ൪ത്തപ്പെടുകയായിരുന്നു. വെണ്മണി കവികളുടെയും, കൊടുങ്ങല്ലു൪ കുഞ്ഞികുട്ട൯ തബുരാന്റെയും ജന്മം കൊണ്ട് കേരളിയ൪ക്ക് ചിര പരിചിതമായ ശ്രിമുലനഗരം ഗ്രാമത്തിലാണ് ഈ വിദ്രാലയം ഇപ്പോള് സ്ഥിതി ചെയ്യുന്നത്. ഇപ്പോള് ഈ വിദ്രാലയം ചൊവ്വരകേന്ദൃമായി പ്രവ൪ത്തിക്കുന്ന ഗ്രാമസേവ സമിതിയുടെ നിയന്ത്രണത്തിലാണ് വജ്രജുബിലി ആഘോഷിച്ച ഈ സ്ക്കുളില് ഇപ്പോള് 13ഡിവിഷനുകളിലായി 470 ഒാളം വിദ്രാ൪ത്ഥികളുണ്ട് വജ്രജുബിലിയേോടനു ബന്ധിച്ച് വിദ്രാലയത്തിന്റെ അഭൃുദയകാംക്ഷികളില് നിന്ന് സമാഹരിച്ച ഫണ്ട് ഉപയോഗിച്ച് 50 ഒാളം നി൪ധരരായ വിദ്രാ൪ത്ഥികള്ക്ക് സ്കോള൪ഷിപ്പ് നല്കി വരുന്നു ഇപ്പോള് അകവു൪ വിദ്രാലയത്തിലെ മാനേജ൪ ശ്രി m.രാജനും ഹെഡ്മാസ്റ്റ൪ പി മധുസുദനുമാണ്. ഇവിടെ 19 അധ്രാപകരും 4 ഒാഫീസ് സ്റ്റാഫും സേവനമനുഷ്ടിക്കുന്നു

സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

യാത്രാസൗകര്യം

മേല്‍വിലാസം

വര്‍ഗ്ഗം: സ്കൂള്‍ <googlemap version="0.9" lat="10.342616" lon="76.256104" zoom="11" width="300" height="150"> 10.141932, 76.422272 </googlemap>