ജി.എച്ച്.എസ്. നെച്ചുള്ളി/അക്ഷരവൃക്ഷം/ പരിസ്ഥിതി പ്രശ്നങ്ങളും പരിഹാരവും

Schoolwiki സംരംഭത്തിൽ നിന്ന്
14:03, 12 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsnechully51045 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പ്രത്യാശ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രത്യാശ

പണ്ടൊക്കെ പുഴകളിലും അരുവികളിലും
 സന്തോഷത്തിൻ്റെ ആർപ്പ് വിളിയും ആഹ്ലാദവും ഞാൻ കണ്ടിരുന്നു
ഇപ്പഴോ വേദനിക്കുന്ന പുഴയുടെ തേങ്ങലും കണ്ണീരുമാ
'
"മനുഷ്യ നീ എന്നെ കൊല്ലാതെ കൊല്ലല്ലേ"
ഞാനില്ലങ്കിൽ
 ഈ ഭൂമിയിൽ പിന്നെ എന്ത് ജീവ ചാലങ്ങൾ മനസ്സ് മരവിച്ച മനുഷ്യനുണ്ടോ അത് കേൾക്കുന്നു. മരങ്ങൾ പറയുന്നു എന്നെ നീ കൊല്ലല്ലേ ഞാനുണ്ടങ്കിലെ
നിനക്ക് തണലേയുണ്ടാവൂ എന്നെ ആശ്രയിച്ച് ജീവിക്കുന്ന ജീവ ചാലങ്ങളുണ്ട് ഈ ഭൂമിയിൽ .അവരുടെ കണ്ണുനീരിന് ഒരിക്കൽ നീ അനുഭവിച്ചീടുവിൻ കണ്ണിൽ കണ്ട ജന്തുചാലങ്ങളെ ഒക്കെയും പിടിച്ചു കൊന്നൊടുക്കി മനുഷ്യൻ മൃഗത്തേക്കാളും ക്രൂരനായ് ഇന്ന് ഈ ഭൂമിയിൽ.
നാം ചൈത പാപത്തിന് ഇന്ന് നാം അനുഭവിച്ചീടുന്നു രോഗങ്ങളും മാറവ്യാതികളും പരന്നു പന്തലിച്ചീടുന്നു ഇപ്പൊഴൊ മനുഷ്യൻ ഓടിതൻ മാളത്തിലൊളിക്കുന്നു ചത്തതും ചാവാത്തതും ഒക്കെ പിടിച്ച് കഴിച്ചിടും മനുഷ്യൻ്റെ ബുദ്ധിയും ഉണർവും ഉൻമേഷവും എല്ലാം മരവിച്ചു.
മരുന്നിന് പോലും നമ്മുടെ ബുദ്ധി വികസിപ്പിക്കുവാൻ കഴിഞ്ഞില്ല നാം കൊന്നൊടുക്കിയ ജീവ ചാലങ്ങളെ പോലെ ഇന്നു നാം ജീവൻ വെടിഞ്ഞൂ കൊണ്ടേയിരിക്കുന്നു 'ഇതെല്ലാം കേട്ടും കണ്ടും ദൈവത്തിനു പോലും സഹിക്കാൻ കഴിഞ്ഞില്ല ദൈവം പോലും നമ്മളെ കൈവിട്ട നിലയിലായ് നാം ചെയ്ത തെറ്റുകൾക്ക് ദൈവത്തോട് മനസ്സറിഞ്ഞ് മാപ്പിനെ ചോദിക്കുക ദൈവത്തിൻ്റെ അനുഗ്രഹം നമ്മുടെ മേൽ ചെരിയട്ടെ

ഹസ്നിയ ജെബിൻ.വി
10 ജി.എച്ച്.എസ്.നെച്ചുള്ളി
മണ്ണാ൪ക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ