ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എച്ച് എസ് എസ് മീനങ്ങാടി/HS

Schoolwiki സംരംഭത്തിൽ നിന്ന്
10:25, 18 മാർച്ച് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15048mgdi (സംവാദം | സംഭാവനകൾ) (' ഹൈസ്കൂൾ വിഭാഗത്തിൽ എട്ടാം തരത്തിൽ പതിനൊന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
         ഹൈസ്കൂൾ വിഭാഗത്തിൽ എട്ടാം തരത്തിൽ പതിനൊന്ന് ഡിവിഷനുകളും ഒൻപതാം തരത്തിൽ പത്തുഡിവിഷനുകളും പത്താം തരത്തിൽ ഒൻപതു ഡിവിഷനുകളും പ്രവർത്തിക്കുന്നു. സബ്‍ജില്ലാതലം മുതൽ സംസ്ഥാനതലം വരെയുള്ള വിവിധമേളകളിൽനേട്ടം കൈവരിക്കാൻ ഹൈസ്കൂൾ വിഭാഗത്തിന് സാധിക്കുന്നുണ്ട്. എല്ലാ ക്ലാസ്സ് മുറികളും ഹൈ ടെക്ക് ആണ് എന്ന പ്രത്യേകത കൂടിയുണ്ട് ഈ വിഭാഗത്തിന്. നല്ല പഠനനിലവാരവും മറ്റു പഠനാന്തരീക്ഷവും ഒരുക്കാൻ സാധിക്കുന്നതിനാൽ പത്താം തരം പൊതു പരീക്ഷയിൽ സംസ്ഥാനശരാശരിയേക്കാൾ വിജയശതമാനം ഉയർത്താൻ സാധിക്കുന്നു. എല്ലാ ക്ലാസ്സുകളിലും ഇംഗ്ലീഷ്‍ മീഡിയം ഡിവിഷനുകളും പ്രവർത്തിക്കുന്നു.