സർഗവേള ഉച്ചയുടെഇടവേളയിൽ വിവധ തരം കലാ പരിപാടികൾ അരങ്ങേറുന്നു
കളിമുറ്റം
ഓരോ ക്ലാസും ഓരോ ദിവസം കളിമുറ്റത്തിൽ പങ്കെടുക്കുന്നു..പഴയ കളികൾ പരിചയപ്പെടുത്തുന്നു