09:44, 5 നവംബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Navaneethpp(സംവാദം | സംഭാവനകൾ)('==2019-20== ===യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു=== പ്രമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2019-20
യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു
സ്കൂളിൽ ഹിരോഷിമ ദിനത്തോടനുബന്ധിച്ച് നടന്ന യുദ്ധവിരുദ്ധ റാലിയിൽ നിന്ന്
ഹിരോഷിമ ദിനത്തോടനുബന്ധിച്ച് സോഷ്യൽ ക്ലബ്ബിന്റയും JRC യുടെയും നേതൃത്വത്തിൽ നടന്ന യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു. യുദ്ധവിരുദ്ധ സന്ദേശം വിളിച്ചോതിക്കൊണ്ടായിരുന്നു റാലി.