ജി.വി.എച്ച്.എസ്സ്.എസ്സ്. കഞ്ചിക്കോട്/HSS&VHSE
ദൃശ്യരൂപം
കഞ്ചിക്കോട് ഗവ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തെ കൂടാതെ ഹയർ സെക്കണ്ടറി , വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗങ്ങളപം പ്രവർത്തിക്കുന്നു. അക്കാദമിക രംഗത്തും കലാ കായിക രംഗത്തും ഇവിടുത്തെ വിദ്യാർഥികൾ മികവ് കാട്ടുന്നു.