ജി.വി.എച്ച്.എസ്സ്.എസ്സ്. കഞ്ചിക്കോട്/HSS&VHSE

Schoolwiki സംരംഭത്തിൽ നിന്ന്

കഞ്ചിക്കോട് ഗവ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഹൈസ്‌കൂൾ വിഭാഗത്തെ കൂടാതെ ഹയർ സെക്കണ്ടറി , വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗങ്ങളപം പ്രവർത്തിക്കുന്നു. അക്കാദമിക രംഗത്തും കലാ കായിക രംഗത്തും ഇവിടുത്തെ വിദ്യാർഥികൾ മികവ് കാട്ടുന്നു.

             ഹയർ സെക്കണ്ടറി സ്‌കൂൾ കോഡ് - 09019.  Higher Secondary വിഭാഗത്തിൽ 3 ബാച്ചുകളാണുള്ളത് .Physics, Chemistry, Biology,Mathematics ഉൾപ്പെട്ട സയൻസ് ബാച്ചും  History, Economics, Political Science, Geography  എന്നീ സബ്‌ജക്ടുകൾ ഉൾപ്പെട്ട ഹ്യുമാനിറ്റീസ് ബാച്ചും  Business Studies, Accountancy, Economics, Mathematics ഉൾപ്പെട്ട കൊമേഴ്‌സ് ബാച്ചുമാണ് ഈ വിദ്യാലയത്തിലുള്ളത്. ഈ അധ്യയനവർഷത്തെ ഹയർ സെക്കണ്ടറി വിഭാഗം കുട്ടികൾ താഴെപ്പറയുന്ന പ്രകാരമാണ്
ClassBOYSGIRLSTOTAL
S1A 342963
S1B 362965
C1 224365
H1 194665
S2A 223860
S2B 273562
C2 214162
H2 253964
TOTAL206300506
          വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂൾ കോഡ് 909010.  വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ  ECT [06 -Electronics and Communication Technology], EET [05 - Electrical and Electronics Technology], എന്നീ Subject Combination ആണുള്ളത്. ഇവയിലെല്ലാം കൂടെ ആകെ 119 വിദ്യാർഥികളും 8 അധ്യാപകരും 2അനധ്യാപകരുമാണ് വി എച്ച് എസ് ഇ യിലുള്ളത്