ഗവ. എച്ച്. എസ്. എസ്. ആന്റ് വി. എച്ച്. എസ്. എസ്. കളമശ്ശേരി

Schoolwiki സംരംഭത്തിൽ നിന്ന്
03:52, 6 ജനുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gvhsskalamassery (സംവാദം | സംഭാവനകൾ)

ഗവ.വി.എച്ച്‌.എസ്‌.എസ്‌,കളമശ്ശേരി

{{Infobox School | സ്ഥലപ്പേര്= കളമശ്ശേരി | വിദ്യാഭ്യാസ ജില്ല= അലുവ | റവന്യൂ ജില്ല= | സ്കൂള്‍ കോഡ്= 25084 | സ്ഥാപിതദിവസം= | സ്ഥാപിതമാസം= | സ്ഥാപിതവര്‍ഷം= 1949 | സ്കൂള്‍ വിലാസം= കളമശ്ശേരി പി.ഒ,
എര്‍നകുലം | പിന്‍ കോഡ്= 683104 | സ്കൂള്‍ ഫോണ്‍= 04842556944 | സ്കൂള്‍ ഇമെയില്‍= gvhssKalamassery@gmail.com | | ഉപ ജില്ല=അലുവ | ഭരണം വിഭാഗം=സര്‍ക്കാര്‍ | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ് | പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ് | മാദ്ധ്യമം= മലയാളം‌ | ആൺകുട്ടികളുടെ എണ്ണം= | പെൺകുട്ടികളുടെ എണ്ണം= | വിദ്യാര്‍ത്ഥികളുടെ എണ്ണം= | അദ്ധ്യാപകരുടെ എണ്ണം= 53 | പ്രിന്‍സിപ്പല്‍= | പ്രധാന അദ്ധ്യാപകന്‍= | പി.ടി.ഏ. പ്രസിഡണ്ട്=

| സ്കൂള്‍ ചിത്രം=

{{Infobox School | സ്ഥലപ്പേര്= മലപ്പുറം | വിദ്യാഭ്യാസ ജില്ല= മലപ്പുറം | റവന്യൂ ജില്ല= മലപ്പുറം | സ്കൂള്‍ കോഡ്= 18019 | സ്ഥാപിതദിവസം= 01 | സ്ഥാപിതമാസം= 06 | സ്ഥാപിതവര്‍ഷം= 1968 | സ്കൂള്‍ വിലാസം= മക്കരപറമ്പ പി.ഒ,
മലപ്പുറം | പിന്‍ കോഡ്= 676519 | സ്കൂള്‍ ഫോണ്‍= 04933283060 | സ്കൂള്‍ ഇമെയില്‍= gvhssmakkaraparamba@gmail.com | സ്കൂള്‍ വെബ് സൈറ്റ്= http://gvhssmakkaraparamba.org.in | ഉപ ജില്ല=മങ്കട | ഭരണം വിഭാഗം=സര്‍ക്കാര്‍ | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ് | പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ് | മാദ്ധ്യമം= മലയാളം‌ | ആൺകുട്ടികളുടെ എണ്ണം= 2268 | പെൺകുട്ടികളുടെ എണ്ണം= 2068 | വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336 | അദ്ധ്യാപകരുടെ എണ്ണം= 53 | പ്രിന്‍സിപ്പല്‍= | പ്രധാന അദ്ധ്യാപകന്‍= | പി.ടി.ഏ. പ്രസിഡണ്ട്=

അവസാനം തിരുത്തിയത്
06-01-2010Gvhsskalamassery

കളമശ്ശേരി നഗരത്തില്‍ വടക്കുഭാഗത്ത്‌ നാഷണല്‍ ഹൈവേയില്‍ നിന്ന്‌ മാറി 1 1/2 ഏക്കര്‍ സ്ഥലത്തായി സ്ഥിതി ചെയ്യുന്നു.1949 ലാണ്‌ സ്‌ക്കൂള്‍ ആരംഭിച്ചത്‌.1961 വരെ എല്‍.പി.വിഭാഗം മാത്രമാണ്‌ ഇവിടെ പ്രവര്‍ത്തിച്ചിരുന്നത്‌.1961 ല്‍ യു.പി.വിഭാഗവും 1974-75 ല്‍ ഹൈസ്‌ക്കൂള്‍ വിഭാഗവും പ്രവര്‍ത്തിച്ചു തുടങ്ങി.1977 മാര്‍ച്ചില്‍ ആദ്യ പത്താം ക്ലാസ്സ്‌ ബാച്ച്‌ പുറത്തിറങ്ങി.10.07.1993 ല്‍ പുതിയ കെട്ടിടം ഉദ്‌ഘാടനം ചെയ്‌തു.ഈ വര്‍ഷം തന്നെ പി.ടി.എ.യുടെ നേതൃത്വത്തില്‍ ഒരു നേഴ്‌സറി ആരംഭിച്ചു.കൂടാതെ 93-94 ല്‍ തൊഴിലധിഷ്‌ഠിത വിദ്യാഭ്യാസത്തിന്‌ ഊന്നല്‍ നല്‌കിക്കൊണ്ട്‌ വി.എച്ച്‌.എസ്‌.ഇ ആരംഭിച്ചു.മെഡിക്കല്‍ ലബോറട്ടറി ടെക്‌നീഷ്യന്‍,ഡൊമസ്റ്റിക്‌ നേഴ്‌സിംഗ്‌ എന്നീ കോഴ്‌സുകളിലായി 50 കുട്ടികള്‍ക്കാണ്‌ അഡ്‌മിഷന്‍ കൊടുക്കുന്നത്‌.2000-01 ല്‍ ഹയര്‍ സെക്കന്ററി വിഭാഗം ആരംഭിച്ചു. നിലവില്‍ സ്‌ക്കൂള്‍ വിഭാഗത്തില്‍ 19 അദ്ധ്യാപകരും 259 കുട്ടികളും വി.എച്ച്‌.എസ്‌.ഇ വിഭാഗത്തില്‍ 11 അദ്ധ്യാപകരും 106 കുട്ടികളും ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ 11 അദ്ധ്യാപകരും 334 കുട്ടികളും 6 അനദ്ധ്യാകപ ജീവനക്കാരും ഉണ്ട്‌.വി.എച്ച്‌.എസ്‌.ഇ വിഭാഗത്തിനും ഹയര്‍ സെക്കന്ററി വിഭാഗത്തിനും പ്രത്യേകം പ്രത്യേകം പ്രിന്‍സിപ്പാള്‍മാര്‍ ഉണ്ട്‌.