ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.എസ്. കൊഴക്കോട്ടൂർ/Recognition

Schoolwiki സംരംഭത്തിൽ നിന്ന്
20:49, 10 മാർച്ച് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Parazak (സംവാദം | സംഭാവനകൾ) ('{{PSchoolFrame/Pages}} * 2017-18 അദ്ധ്യയന വർഷത്തിൽ LSS കരസ്ഥമാക്കാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  • 2017-18 അദ്ധ്യയന വർഷത്തിൽ LSS കരസ്ഥമാക്കാൻ ഫാത്തിമ മിൻഹ എന്ന വിദ്യാർത്ഥിനിക്കായി. കൂടാതെ യുറീക്കാ വിജ്ഞാനോത്സവത്തിലും, വായനാമത്സരത്തിലും, അക്ഷരമുറ്റം ക്വിസ്സിലും മികച്ച നേട്ടങ്ങൾ കരസ്ഥമാക്കാൻ വിദ്യാലയത്തിലെ പിഞ്ചോമനകൾക്കായി. 2018-19 അദ്ധ്യയന വർഷത്തിൽ കേരള ലൈബ്രറി കൺസിൽ സംഘടിപ്പിച്ച പഞ്ചായത്ത് തല വായനാ മത്സരത്തിൽ രണ്ടാം സ്ഥാനം ഫാത്തിമ നിദ.പി കരസ്ഥമാക്കി.