ജി.എൽ.പി.എസ്. കൊഴക്കോട്ടൂർ/Recognition

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  • 2017-18 അദ്ധ്യയന വർഷത്തിൽ LSS കരസ്ഥമാക്കാൻ ഫാത്തിമ മിൻഹ എന്ന വിദ്യാർത്ഥിനിക്കായി. കൂടാതെ യുറീക്കാ വിജ്ഞാനോത്സവത്തിലും, വായനാമത്സരത്തിലും, അക്ഷരമുറ്റം ക്വിസ്സിലും മികച്ച നേട്ടങ്ങൾ കരസ്ഥമാക്കാൻ വിദ്യാലയത്തിലെ പിഞ്ചോമനകൾക്കായി. 2018-19 അദ്ധ്യയന വർഷത്തിൽ കേരള ലൈബ്രറി കൺസിൽ സംഘടിപ്പിച്ച പഞ്ചായത്ത് തല വായനാ മത്സരത്തിൽ രണ്ടാം സ്ഥാനം ഫാത്തിമ നിദ.പി കരസ്ഥമാക്കി.