11:08, 4 മാർച്ച് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42021(സംവാദം | സംഭാവനകൾ)('==ഓസോൺ ദിനാചരണം== '''അന്താരാഷ്ര ഓസോൺ ദിനാചരണവുമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അന്താരാഷ്ര ഓസോൺ ദിനാചരണവുമായി ബന്ധപ്പെട്ടു അവനവഞ്ചേരി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിക്കപ്പെട്ടു .സെമിനാർ ,ഡോക്യുമെന്ററി പ്രദർശനം , എന്നിവക്ക് പുറമെ ഓസോൺ ദിനസന്ദേശം പൊതു ജനങ്ങളിലെത്തിക്കാൻ സൈക്കിൾ റാലിയും സംഘടിപ്പിച്ചു