ജെ.എം.പി.എച്ച്.എസ്. മലയാലപ്പുഴ

Schoolwiki സംരംഭത്തിൽ നിന്ന്

J.M.P.HIGH SCHOOL,MALAYALAPUZHA {{Infobox School| <!േപ-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->ജെ.എം.പി.എച്ച്. എസ്സ് മലയാലപ്പുഴ സ്ഥലപേര്‍=മലയാലപ്പുഴ| വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട റവന്യൂ ജില്ല=പത്തനംതിട്ട സ്കൂള്‍ കോഡ്=38061 സ്ഥാപിതദിവസം=01| സ്ഥാപിതമാസം=06| സ്ഥാപിതവര്‍ഷം=1966 സ്കൂള്‍ വിലാസം=താഴം പി.ഒ., മലയാലപ്പുഴ, പത്തനംതിട്ട പിന്‍ കോഡ്=689666| സ്കൂള്‍ ഫോണ്‍=0468 2300243| സ്കൂള്‍ ഇമെയില്‍=jmphschool@gmail.com സ്കൂള്‍ വെബ് സൈറ്റ്= ഉപ ജില്ല=പത്തനംതിട്ട ഭരണം വിഭാഗം=സര്‍ക്കാര്‍‌| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം| പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|

| മാദ്ധ്യമം=മലയാളം‌| ആൺകുട്ടികളുടെ എണ്ണം=146 പെൺകുട്ടികളുടെ എണ്ണം=129 വിദ്യാര്‍ത്ഥികളുടെ എണ്ണം=275 അദ്ധ്യാപകരുടെ എണ്ണം=10 പ്രിന്‍സിപ്പല്‍= കുഞ്ഞുമോള്‍| പ്രധാന അദ്ധ്യാപകന്‍=കുഞ്ഞുമോള് | പി.ടി.ഏ. പ്രസിഡണ്ട്= ഗോപാലകൃഷ്ണന്‍ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=56

മലയാലപ്പുഴ ജംഗ്ഷനില്‍ നിന്നും നാലു കി. മീ. അകലെ ഇലക്കുളം എന്ന പ്രദേശത്താണ് ഈ ഹൈസ്കൂള്‍ സ്ഥിതി ചെയ്യുന്നത്. മലയാലപ്പുഴ പ്രദേശത്ത് ഈ ഒരു ഹൈസ്കൂള്‍ മാത്രമാണ് ഉള്ളത്.

==

തലക്കെട്ടിനുള്ള വാചകം ഇവിടെ ചേര്‍ക്കുക

Block quote

==


ചരിത്രം

1966 ജൂണ്‍ 1 ന് മലയാലപ്പുഴ ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയില്‍ സ്കൂള്‍ ആരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

പഞ്ചായത്താണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ ഈ ഒരു ഹൈസ്കൂള്‍ മാത്രമാണ് ഈ പഞ്ചായത്തിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്നത്. ഈ പഞ്ചായത്തിന്‍റെ പ്രസിഡന്‍റ് ശ്രീ. വാസുദേവന്‍ ആണ്. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ജി കുഞ്ഞുമോളാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി

1966 - 68 എം. ജി. രാജമ്മ (Teacher in Charge)
1968 - 79 എന്‍. സദാനന്ദന്‍
1980 - 89 എന്‍. എന്‍. സദാനന്ദന്‍
1990 - 92 എം. ജി. രാജമ്മ
1992 - 1995 (31/04/1995) സൂസന്നാമ്മ ചാക്കോ
1995 (01/04/1995) - 30/04/1995 സുമതി അമ്മ
1995 (01/05/1995) - 2000 (31/03/2000) ജി . സക്കറിയ
2000 (01/04/2000) - 2002 (31/03/2002) ബേബി തോമസ്സ്
2002 - 2004 കെ. ജി. ജഗദംബ
2004 - 2008 മേരി ജോണ്‍
2008- 2009 പൊന്നമ്മ . പി. കെ
2009 - കുഞ്ഞുമോള്‍. ജി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.