ഉള്ളടക്കത്തിലേക്ക് പോവുക

എസ് എസ് ആശ

Schoolwiki സംരംഭത്തിൽ നിന്ന്
20:16, 23 ഫെബ്രുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42021 (സംവാദം | സംഭാവനകൾ)

ഞങ്ങളുടെ സ്കൂളിലെ നാച്ചുറൽ സയൻസ് അധ്യാപികയായ ടീച്ചർ 2012മുതൽ ഇവിടെ സേവനം അനുഷ്ഠിക്കുന്നു .ബോട്ടണിയിൽ ബിരുദാന്തര ബിരുദ ധാരിയാണ്. സ്കൂളിലെ ജോയിന്റ് എസ് ഐ ടി സി യയൂം ,സ്കൂൾ സയൻസ് ലാബിന്റെ മേൽനോട്ടവും ടീച്ചർ വഹിക്കുന്നു .

ആശ എസ് എസ്
"https://schoolwiki.in/index.php?title=എസ്_എസ്_ആശ&oldid=619721" എന്ന താളിൽനിന്ന് ശേഖരിച്ചത്