ബി ബൈജു
ദൃശ്യരൂപം
ഞങ്ങളുടെ സ്കൂളിലെ നാച്ചുറൽ സയൻസ് വിഭാഗം അധ്യാപകനായ ഇദ്ദേഹം2012 മുതൽ ഇവിടെ സേവനം അനുഷ്ഠിക്കുന്നു .സ്കൂളിലെ ജെ ആർ സി കോ ഓർഡിനേറ്റർ ആയി പ്രവർത്തിക്കുന്ന ഇദ്ദേഹം കുട്ടികൾക്ക് ഏറെ പ്രിയങ്കരനും മികച്ച രീതിയിൽ ക്ലാസ് കൈകാര്യം ചെയ്യുന്ന അധ്യാപകനുമാണ്
