ബി ബൈജു
ഞങ്ങളുടെ സ്‌കൂളിലെ ഫിസിക്കൽ സയൻസ് വിഭാഗം അധ്യാപകനായ ഇദ്ദേഹം 2012 മുതൽ ഇവിടെ സേവനം അനുഷ്ഠിക്കുന്നു .സ്‌കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിക്കുന്ന ഇദ്ദേഹം കുട്ടികൾക്ക് ഏറെ പ്രിയങ്കരനും മികച്ച രീതിയിൽ ക്ലാസ് കൈകാര്യം ചെയ്യുന്ന അധ്യാപകനുമാണ്,റിസോഴ്സ് അധ്യാപകനും കൂടിയായ ഇദ്ദേഹം നമ്മുടെ സ്‌കൂളിന് ഒരു മുതൽ കൂട്ടാണ്
