ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
ലിറ്റിൽ കൈറ്റ്സ്
21096-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്21096
യൂണിറ്റ് നമ്പർLK/2018/21096
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല മണ്ണാർക്കാട്
ലീഡർഅശ്വതി.പി വി.
ഡെപ്യൂട്ടി ലീഡർക‌ൃഷ്‌ണജ.പി.
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സ‌ുനിത.എ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2അബ്‌ദ‌ുൾ റഫ‌ീക്ക്
അവസാനം തിരുത്തിയത്
17-02-201951029

ഡിജിറ്റൽ മാഗസിൻ 2019‍‍


ഹൈടക് വിദ്യാലയങ്ങള‌ുടെ ഐ .ടി ക‌ൂട്ടായ്‌മ

ലിറ്റിൽ കൈറ്റ്സ്

ലിറ്റിൽ കൈറ്റ്സ് കുട്ടികളെ കണ്ടെത്താൻ കൈറ്റ്സ് നൽകിയ ചോദ്യങ്ങളുടെ അടിസ്ഥാനത്തിൽ ഒരു അഭിരുചി പരിക്ഷ നടത്തി. പരീക്ഷയിൽ പങ്കെടുത്ത കുട്ടികളിൽ നിന്നും ഉയർന്ന മാർക്ക് നേടിയ 40 കുട്ടികളെ തെരഞ്ഞടുത്ത‌ു

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

  1. അശ്വതി

പ്രവർത്തനങ്ങൾ

 ==ഹൈടെക് ഉപകരണങ്ങൾ പരിചയപ്പെടൽ
         
 ==തിരിച്ചറിയൽ കാർഡ് വിതരണം
 ==അനിമേഷൻ രംഗത്ത‌ുള്ള പരിശീലനം
 ==കമ്പ്യ‌ൂട്ടർ പ്രോഗ്രോമിങ്
 ==വിദഗ്ധ ക്ളാസ്
 ==ഏകദിന യ‌ൂണിറ്റ് തല ക്യാമ്പ്
 ==മലയാളം കമ്പ്യ‌ൂട്ടിങ് പരിശീലനം
 ==ചന്ദ്രഗ്രഹണ നിരീക്ഷണം
 ==മൊബൈൽ ആപ്പ് നിർമാണ പരിശീലനം
 ==ഇലക്‌ട്രോണിക്‌സ് കിറ്റ് ഉപയോഗിച്ച‌ുള്ള  പരിശീലനം
 ==റാസ്‌പറി പൈ ഉപയോഗിച്ച‌ുള്ള പരിശീലനം
 ==ഹാർഡ് വെയർ പരിശീലനം
 ==ഭിന്നശേ‍ഷിക്കാർക്ക‌് എെ.ടി.പരിശീലന ക്യാമ്പ്
    ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്‌ക‌ൂളിലെ പത്താം ക്ളാസിലെ ഭിന്നശേഷിക്കാരായ ക‌ുട്ടികൾക്ക അവര‌ുടെ പാഠഭാഗങ്ങള‌ുമായി ബന്ധപ്പെട്ട‌ു എെ.ടി പ്രാക്‌റ്റിക്കൽ പരിശീലന ക്യാമ്പ് നടത്തി  
 ==ഡോക്യ‌ുമെന്റേ‍‍ഷൻ

ഫോട്ടോകൾ

|




'