എസ്.കെ.വി.എച്ച്.എസ്സ്. കുറിച്ചിത്താനം.
--Skvhss 13:34, 18 ഡിസംബര്‍ 2009 (UTC)--Skvhss 13:34, 18 ഡിസംബര്‍ 2009 (UTC)
എസ്.കെ.വി.എച്ച്.എസ്സ്. കുറിച്ചിത്താനം. | |
---|---|
വിലാസം | |
കുറിച്ചിത്താനം കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാല |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷി |
അവസാനം തിരുത്തിയത് | |
01-01-2010 | Skvhss |
ട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
കോട്ടയം ജില്ലയില്‍ മീനച്ചില്‍ താലൂക്കില്‍ കുറിച്ചിത്താനം എന്ന പ്രശാന്തസുന്ദരമായ ഗ്രാമത്തിലാണ് എയിഡഡ് വിഭാഗത്തില്‍പ്പെട്ട ഈ സ്ക്കൂള് സ്ഥിതി ചെയ്യുന്നത്. എസ്.കെ.വി.എച്ച്.എസ്സ്. കുറിച്ചിത്താനം. എന്ന പേരിലാണ് സ്ക്കൂള് അറിയപ്പെടുന്നത്. 1946ല്‍ സ്ഥാപിതമായ ഈ സ്ക്കൂള് കുറിച്ചിത്താനം എഡ്യൂക്കേഷണല്‍ സോസൈററിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു. തുടക്കത്തില്‍ ഹൈസ്കൂളുഠ പിന്നിട് മിഡില്‍ സ്കൂളുഠ നിലവില്‍ വന്നു. 1996ല്‍ വി.എച്ച്.എസ്സ്.എസ്സ് ആയി ഉയര്‍ത്തേപ്പെട്ടു.
ഭൗതികസൗകര്യങ്ങള്
മൂന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 7 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ഇംഗ്ലീഷി
- അത് ലറ്റിക്സ്
. സ്കൂള്‍ ഗെയിംസ്
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
. റെഡ് ക്രോസ് . യോഗ
മാനേജ്മെന്റ്
കുറിച്ചിത്താനം എഡ്യൂക്കേഷണല്‍ സോസൈററി. ഇപ്പോള്‍ കെ.ന്. രാമന്.നമ്പൂതിരി മാനേജരായി തുടരുന്നു.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : നിലകണഠന്പിളള ആര്.ശിവരാമ(കഷ്ണ അയര് സി എ സ്കറിയ എഠ. ജി. സോമശേഖരന്‍ നായര്‍ സി . ജെ. തോമസ് എഠ. എസ്. ഗിരിശന് നായര്‍
എ. എന്‍. ഇന്ദിരാഭായി തബുരാട്ടി.
കെ. പി. മോഹനന്പിളള മേരിയമ്മ ജോസ് ഡി. പാറ്വതിഅമ്മ വി.കെ. വിശനാഥന്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ബാബു നബുതിരി ( സിനിമാതാരം.)
- എസ്. അനദനാരായണന് ( ഡിഫന്‍സ് ശാസ്(തജഞന് )
എസ്. പി. നബുതിരി. ( സാഹിതകാരന്) ഉഴവൂര്‍ വിജയന്. ( രാഷ്(ടിയ നേതാവ്) കേ.എസ്.നബുതിരി (സാഹിതകാരന്) (late)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="9.772904" lon="76.605155" zoom="18" height="600" selector="no" controls="large">11.071469, 76.077017, MMET HS Melmuri46.121797, 19.754791kurichithanam9.774025, 76.613159</googlemap>